കൊവിഡിനെതിരെ പോരാടുന്നവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഇടിവി ഭാരത് - കൊവിഡ് 19
🎬 Watch Now: Feature Video
രാജ്യത്ത് കൊവിഡിനെതിരെ പോരാടുന്ന ഡോക്ടര്‍മാര്‍, മറ്റു ആരോഗ്യ പ്രവര്‍ത്തകര്‍, പൊലീസുദ്ദോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് ആദരവ് അര്‍പ്പിച്ച് ഇടിവി ഭാരത് തയ്യാറാക്കിയ ഗാനോപഹാരം