നിയമസഭ തെരഞ്ഞെടുപ്പിന് എറണാകുളം സജ്ജമെന്ന് ജില്ലാ കലക്ടര്‍ - തെരഞ്ഞെടുപ്പ് ഒരുക്കം
🎬 Watch Now: Feature Video
എറണാകുളം: ജില്ലയിൽ നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി കലക്ടർ എസ് സുഹാസ് അറിയിച്ചു. 27 പ്രശ്നബാധിത ബൂത്തുകളിൽ കേന്ദ്രസേനയെ വിന്യസിക്കും. വെബ് കാസ്റ്റിംഗ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.