തലസ്ഥാനത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ തുടരുന്നു
🎬 Watch Now: Feature Video
തലസ്ഥാനത്ത് കർശന നിയന്ത്രണങ്ങളോടെ ട്രിപ്പിൾലോക്ക് ഡൗൺ തുടരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് ഔദ്യോഗക വസതിയിലേക്ക് മാറ്റി. വാഹനങ്ങൾ അടക്കം കടത്തി വിടുന്നത് കർശന പരിശോധനക്ക് ശേഷം. ഇന്ന് ഉച്ച വരെ ജില്ലക്ക് പുറത്ത് കുടുങ്ങി കിടക്കുന്നവർക്ക് ജില്ലയിൽ തിരികെ എത്താൻ അവസരം.