പിറവത്ത് കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം - സെന്‍റ് മേരീസ് പള്ളി
🎬 Watch Now: Feature Video
കൊച്ചി: എറണാകുളം പിറവത്ത് കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. സെന്‍റ് മേരീസ് പള്ളിയുടെ ഇരുവശത്തുമുള്ള ഓടുകള്‍ ഇളകി താഴെ വീണു. പലയിടത്തും മരത്തിന്‍റെ ചില്ലകള്‍ റോഡില്‍ വീണ് ഗതാഗതം തടസപ്പെട്ടു. വൈകിട്ട് മൂന്ന് മണിയോടെയാണ് കാറ്റും മഴയുമുണ്ടായത്.