കുട്ടികളുടെ രണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രമേള;തീം സോങ് പ്രകാശനം ചെയ്തു - icffk
🎬 Watch Now: Feature Video
കുട്ടികളുടെ രണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ തീം സോങ് പ്രകാശനം ചെയ്തു. ജോയ് തമലം രചിച്ച ഗാനത്തിന് ഈണമിട്ടതും ആലപിച്ചതും ഗായിക രാജലക്ഷ്മിയാണ്. സംഗീതജ്ഞൻ പെരുമ്പാവൂർ ജി രവീന്ദ്രനാഥ് പ്രകാശനം നിർവഹിച്ചു. സംവിധായകൻ ആർ എസ് വിമൽ ആണ് തീം സോങ്ങ് സംവിധാനം ചെയ്തത്. ഡെലിഗേറ്റ് പാസിന്റെ വിതരണോദ്ഘാടനം നടൻ സുധീർ കരമന നിർവഹിച്ചു. നാളെ മുതൽ 16 വരെയാണ് മേള.