വയനാട്ടിൽ ജയം ഇടതുമുന്നണിക്കെന്ന് സി കെ ജാനു - ഇടതുമുന്നണി
🎬 Watch Now: Feature Video
By
Published : Apr 23, 2019, 4:23 PM IST
എൻഡിഎ വിട്ട് ഇടതുമുന്നണിയിൽ ചേർന്നത് എൻഡിഎ വാക്ക് പാലിക്കാത്തത് കൊണ്ടെന്ന് ആദിവാസി നേതാവ് സി കെ ജാനു. തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിക്കുമെന്നും സി കെ ജാനു.