Andhra Rain Havoc | ആന്ധ്രാപ്രദേശ് മഴക്കെടുതി ; ദേശീയ പാതയിലെ പാപാഗ്നി പാലം ഒലിച്ചുപോയി - ആന്ധ്രാപ്രദേശ് മഴക്കെടുതി
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-13702282-thumbnail-3x2-an.jpeg)
Andhra Rain Updates | അമരാവതി: ആന്ധ്രാപ്രദേശില്‍ മഴക്കെടുതി രൂക്ഷം . ദേശീയ പാത 716ല്‍ 50 വര്‍ഷം പഴക്കമുള്ള പാപാഗ്നി പാലം ഒലിച്ചുപോയി. ആനന്ദപുരം കടപ്പ ജില്ലകളെയാണ് കൂടുതല്‍ ബാധിച്ചത്. സംസ്ഥാനത്തെ നിരവധി പാലങ്ങളാണ് ഒലിച്ചുപോയത്.