അവിശ്വസനീയം ഈ രക്ഷപ്പെടല്‍, പുലിയെ വാക്കിങ് സ്റ്റിക്ക് കൊണ്ട് തുരത്തി സ്ത്രീ - പുലി ആക്രമിച്ചു
🎬 Watch Now: Feature Video
മുംബൈ: ഗൊറേഗാവ് പ്രദേശത്ത് കഴിഞ്ഞ ദിവസം പുലിയുടെ ആക്രമണത്തിൽ നിന്ന് കഷ്‌ടിച്ച് രക്ഷപെട്ട സ്ത്രീയുടെ ദൃശ്യങ്ങൾ വൈറൽ. വാക്കിങ് സ്റ്റിക്ക് കൊണ്ട് അടിച്ചാണ് സ്ത്രീ പുലിയെ ഓടിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ സ്ത്രീയെ ചെറിയ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Last Updated : Sep 30, 2021, 1:20 PM IST