ആത്‌മഹത്യാശ്രമത്തിനിടെ യുവതിയെ രക്ഷിക്കുന്ന വീഡിയോ വൈറല്‍ - ഗോദാവരി
🎬 Watch Now: Feature Video
ഗോദാവരി ജില്ലയില്‍ കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും ചാടി ആത്‌മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ രക്ഷിക്കുന്ന വീഡിയോ വൈറലാവുന്നു.ആദിത്യ എന്‍ഞ്ചിനീയറിങ്ങ് കോളജിലാണ് സംഭവം. ഇതേ കോളജിലെ അധ്യാപകനായ ഭര്‍ത്താവിനെ കാണാന്‍ എത്തിയതായിരുന്നു യുവതി. മാനേജ്‌മെന്‍റ് സന്ദര്‍ശനാനുമതി നല്‍കാത്തതിനാല്‍ യുവതി കോളജ് ടെറസില്‍ എത്തി ആത്മഹ്യ ഭീഷണി മുഴക്കുക ആയിരുന്നു. ദമ്പതികള്‍ക്കിടയില്‍ അസ്വാരസ്യം ഉണ്ടായിരുന്നതായി സൂചന.