പുള്ളിപ്പുലികളുടെ പൊരിഞ്ഞ പോരാട്ടം വൈറലാവുന്നു - Uttarakhand

🎬 Watch Now: Feature Video

thumbnail

By

Published : Oct 12, 2021, 7:08 PM IST

ഡറാഡൂണ്‍: പുള്ളിപ്പുലികളുടെ പൊരിഞ്ഞ പോരാട്ടത്തിന്‍റെ ദൃശ്യം വൈറലാവുന്നു. ഉത്തരാഖണ്ഡിലെ ശ്രീനഗറിലാണ് രണ്ട് പുള്ളിപ്പുലികള്‍ ഏറ്റുമുട്ടിയത്. ഖിര്‍സു മര്‍ഗ് പ്രദേശത്ത് ഇടയ്‌ക്കിടെ കാണാറുള്ള പുലികള്‍ പോരടിക്കുന്ന ദൃശ്യം ഇതുവഴി കാറില്‍ സഞ്ചരിച്ച യാത്രക്കാരാണ് പകര്‍ത്തിയത്.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.