മഹാരാഷ്ട്രയിൽ കിണറ്റിൽ വീണ പുള്ളിപ്പുലിയുടെ കുഞ്ഞിനെ വനംവകുപ്പ് അധികൃതർ രക്ഷപ്പെടുത്തി

By

Published : Jun 10, 2020, 9:13 AM IST

thumbnail
മുംബൈ: കിണറ്റിൽ വീണ പുള്ളിപ്പുലിയുടെ കുഞ്ഞിനെ വനംവകുപ്പ് അധികൃതർ രക്ഷപ്പെടുത്തി. ജുനാർ ബ്ലോക്കിലെ പിമ്പാൽവാടി ഗ്രാമത്തിലാണ് സംഭവം. രക്ഷപ്പെടുത്തിയ ശേഷം പുള്ളിപ്പുലിയുടെ കുഞ്ഞിനെ ഉദ്യോഗസ്ഥർ കാട്ടിലേക്ക് വിട്ടയച്ചു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.