ഹൈദരാബാദിൽ വിവിധയിടങ്ങളിലായി പുള്ളിപ്പുലിയേയും കരിമ്പുലിയേയും കണ്ടെത്തി - ഹൈദരാബാദിൽ വിവിധ പ്രദേശങ്ങളിൽ പുലിയെ കണ്ടെത്തി
🎬 Watch Now: Feature Video
ഹൈദരാബാദ്: മൈലാർദേവ്പള്ളി പ്രദേശത്ത് വ്യാഴാഴ്ച പുള്ളിപ്പുലിയെ കണ്ടെത്തി. റോഡ് അണ്ടർ ബ്രിഡ്ജിന്‍റെ മധ്യഭാഗത്ത് കിടക്കുന്നതായി കണ്ട പുള്ളിപ്പുലിയ്ക്ക് പരിക്കേറ്റിട്ടുണ്ട്. വന്യമൃഗത്തെ സുരക്ഷിതമായി രക്ഷിക്കാനുള്ള ശ്രമം തുടരുകയാണെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു. ഗോൽക്കൊണ്ടയിലെ ഫത്തേദർവാസ പ്രദേശത്ത് കരിമ്പുലിയെ കണ്ടത് പൊതുജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചു.