ശക്തമായ മഴയെ തുടർന്ന് ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ - മണ്ണിടിച്ചിൽ
🎬 Watch Now: Feature Video

ശക്തമായ മഴയെ തുടർന്ന് ഉത്തരാഖണ്ഡിലെ ബദ്രിനാഥ് ദേശീയപാതയിൽ മണ്ണിടിച്ചിൽ. റോഡിലേക്ക് മണ്ണ് വീണതിനാൽ ഗതാഗതം പൂർണമായും തടസപ്പെട്ടു. അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തി പുരോഗമിക്കുന്നു.