ഷിംലയിൽ മഞ്ഞുവീഴ്‌ച; കൽക്ക-ഷിംല എക്‌സ്‌പ്രസിൽ സഞ്ചാരികളുടെ തിരക്ക് - ഹിം ദർശൻ എക്‌സ്പ്രസ് ട്രെയിൻ
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-10508844-thumbnail-3x2-ddd.jpg)
ഷിംല: സഞ്ചാരികൾക്ക് ആവേശമായി ഹിമാചൽ പ്രദേശിലെ ഷിംലയിൽ വീണ്ടും കനത്ത മഞ്ഞുവീഴ്‌ച. മഞ്ഞ് മൂടിയ മലനിരകളും വഴികളും ആസ്വദിക്കാനായി കൽക്ക-ഷിംല എക്‌സ്‌പ്രസിൽ യാത്രക്കാരുടെ തിരക്ക്. കഴിഞ്ഞ മാസമാണ് ഇന്ത്യൻ റെയിൽവെ ഹിം ദർശൻ എക്‌സ്പ്രസ് ട്രെയിൻ സർവീസ് ആരംഭിച്ചത്.