അപൂര്‍വയിനം വെളുത്ത രാജവെമ്പാലയെ കണ്ടെത്തി - snake
🎬 Watch Now: Feature Video
ബെംഗലൂരുവില്‍ നിന്നും അപൂര്‍വയിനം വെളുത്ത രാജവെമ്പാലയെ കണ്ടെത്തി. 4.5 അടി നീളമുള്ള പാമ്പിനെ പിടികൂടി വനത്തില്‍ തുറന്നുവിട്ടു. പാമ്പുകളിലെ ജനിതിക വൈകല്യമാണ് വെളുപ്പ് നിറത്തിന് കാരണമെന്ന് വിദഗ്ധര്‍.