യോഗ ദിനം വ്യത്യസ്തമായി: വെള്ളത്തില്‍ യോഗ ചെയ്ത് രണ്ട് പേര്‍ - Jalayoga
🎬 Watch Now: Feature Video
ലോകത്ത് കൊവിഡ് 19 സാഹചര്യം നിലനില്‍ക്കുമ്പോഴും അന്താരാഷ്ട്ര യോഗ ദിനത്തില്‍ യോഗ പരിശീലിക്കാന്‍ ജനങ്ങള്‍ മറന്നില്ല. അതിലും വ്യത്യസ്തത അവതരിപ്പിക്കാനാണ് ആളുകള്‍ ശ്രമിക്കുന്നത്. വെള്ളത്തില്‍ യോഗ ചെയ്താണ് ഈ അവസരത്തില്‍ രണ്ട് പേര്‍ വ്യത്യസ്തരായിരിക്കുന്നത്. ചെന്നൈയിലെ രാമനാഥപുരത്താണ് സംഭവം.