കേരളത്തിൽ നിന്ന് സൈക്കിളിൽ കശ്‌മീരിലേക്ക് യുവാവ്; കൈയിലുള്ളത് 170 രൂപ - കേരളത്തിൽ നിന്ന് കശ്‌മീരിലേക്ക് സൈക്കിളിൽ

🎬 Watch Now: Feature Video

thumbnail

By

Published : Mar 16, 2021, 10:13 PM IST

കേരളത്തിൽ നിന്ന് സൈക്കിളിൽ കശ്‌മീരിലേക്ക് ഒരു യുവാവ്. 170 രൂപ മാത്രം കൈയിൽ വെച്ചാണ് നിധിൻ എന്ന യുവാവിന്‍റെ യാത്ര. കൈയിൽ പണം തീരുമ്പോൾ ചായ വിറ്റാണ് നിധിൻ ആവശ്യങ്ങൾക്കുള്ള പണം കണ്ടെത്തുന്നത്.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.