ശ്രീ സിദ്ധിവിനായക് ക്ഷേത്രത്തിന് 35 കിലോഗ്രാം സ്വർണം ദാനം ചെയ്ത് ഭക്തന്‍ - A devotee

🎬 Watch Now: Feature Video

thumbnail

By

Published : Jan 21, 2020, 10:58 AM IST

മുംബൈ: ശ്രീ സിദ്ധിവിനായക് ക്ഷേത്രത്തിന് 35 കിലോ ഭാരമുള്ള സ്വർണം ദാനം ചെയ്‌തു. ഡൽഹിയിൽ നിന്നുള്ള ഭക്തൻ 14 കോടി രൂപവില വരുന്ന സ്വർണമാണ് ദാനം ചെയ്‌തത്. ക്ഷേത്രത്തിന്‍റെ വാതിലും സീലിങും അലങ്കരിക്കാൻ സ്വർണം ഉപയോഗിച്ചു. എല്ലാ വർഷവും ദശലക്ഷക്കണക്കിന് രൂപ ഭക്തർ ഈ ക്ഷേത്രത്തിന് സംഭാവന ചെയ്യാറുണ്ട്.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.