രക്തസാക്ഷി ദിനം; ആദരാജ്ഞലി അർപ്പിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി - PM
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-5892563-1021-5892563-1580365096708.jpg)
ന്യൂഡൽഹി: മഹാത്മാ ഗാന്ധിയുടെ ചരമവാർഷിക ദിനത്തിൽ ആദരാജ്ഞലി അർപ്പിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. സമ്പന്നമായ ഒരു രാജ്യം കെട്ടിപ്പടുക്കാനായി ജനങ്ങൾക്ക് എന്നും ഗാന്ധി ഒരു പ്രചോദനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു