റെയിൽവേ ട്രാക്കിലേക്ക് യുവതിയെ തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമം - യുവതിയെ കൊലപ്പെടുത്താൻ ശ്രമം
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-10717218-345-10717218-1613901667649.jpg)
മുംബൈ: വിവാഹത്തിന് വിസമ്മതിച്ചതിനെ തുടർന്ന് യുവതിയെ റെയിൽവേ ട്രാക്കിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ച് യുവാവ്. വഢാല സ്വദേശിയായ സുമേദ് ജാദവാണ് ആളുകൾ നോക്കിനിൽക്കെ യുവതിയെ ആക്രമിച്ചത്. തുടർന്ന് ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. യുവതിക്ക് തലക്ക് പരിക്കേറ്റിട്ടുണ്ട്. 12 മണിക്കൂറിനുള്ളിൽ പ്രതിയെ പൊലീസ് പിടികൂടി.