റെയിൽവേ ട്രാക്കിൽ കുടുങ്ങിയ 60 കാരനെ രക്ഷിച്ച് മുംബൈ പൊലീസ്. വീഡിയോ കാണാം - Mumbai Police videos
🎬 Watch Now: Feature Video
മുംബൈ: റെയിൽവേ ട്രാക്കിൽ കുടുങ്ങിയ 60 കാരനെ മുംബൈ പൊലീസ് രക്ഷിച്ചു. മുംബൈയിലെ ദാഹിസർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടന്നത്. രക്ഷപ്പെടുത്തുന്ന വീഡിയോ വൈറലാണ്