പുള്ളിപ്പുലികൾ നാട്ടിലിറങ്ങി, ജനവാസ മേഖലകളില്‍ റോന്തുചുറ്റല്‍ ; വീഡിയോ - രാജീവ് ഗാന്ധി നഗർ
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-12427410-thumbnail-3x2-dfh.jpg)
ചെന്നൈ: അനൈമലൈ കടുവ സങ്കേതം ഉൾപ്പെടുന്ന വാൽപാറൈ പ്രദേശത്ത് പുള്ളിപ്പുലികൾ നാട്ടിലിറങ്ങി. രാത്രികാലങ്ങളിൽ ജനവാസ മേഖലകളിൽ പുള്ളിപ്പുലികൾ റോന്ത് ചുറ്റുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു.കാക്കാൻ കോളനി, രാജീവ് ഗാന്ധി നഗർ, വാൽപാറൈയിലെ തുളസി നഗർ തുടങ്ങിയ സ്ഥലങ്ങളിലാണ് പുള്ളിപ്പുലികളെ കണ്ടത്.
Last Updated : Jul 11, 2021, 9:40 PM IST