കാർഷിക സമരത്തിന് പിന്തുണ അറിയിച്ച് കേരള എംപിമാർ - Kerala MPs jantar mantar
🎬 Watch Now: Feature Video
ന്യൂഡൽഹി: കാർഷിക സമരത്തിന് പിന്തുണ അറിയിച്ച് കേരള എംപിമാർ ജന്തർ മന്തറിലെത്തി. കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബെഹന്നാൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, ഹൈബി ഈഡൻ, രമ്യ ഹരിദാസ് തുടങ്ങിയ എംപിമാരാണ് ജന്തർ മന്തറിലെത്തിയത്. എന്നാൽ എംപിമാരെ പ്രവേശിപ്പിക്കാൻ ആകില്ലെന്ന് പൊലീസ് നിലപാട് എടുത്തു.