ഗുജറാത്തില്‍ മലയാളി അസോസിയേഷന്‍റെ നേതൃത്വത്തില്‍ അയ്യപ്പ ഭക്തിഘോഷയാത്ര - kerala community organised ayyappa festival in gujarat
🎬 Watch Now: Feature Video
ഗാന്ധിനഗര്‍: ഗുജറാത്തില്‍ മലയാളി അസോസിയേഷന്‍റെ നേതൃത്വത്തില്‍ അയ്യപ്പ ഭക്തിഘോഷയാത്ര സംഘടിപ്പിച്ചു. പന്‍ചമഹലിലെ ഹലോലിലാണ് ഘോഷയാത്ര സംഘടിപ്പിച്ചത്.