മഹാരാഷ്‌ട്രയിൽ ബസും ജീപ്പും കൂട്ടിയിടിച്ച് നാല് മരണം - മഹാരാഷ്‌ട്രയിൽ ബസും ജീപ്പും കൂട്ടിയിടിച്ചു; നാല് മരണം
🎬 Watch Now: Feature Video
മുംബൈ: സ്റ്റേറ്റ് ബസും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. സോലാപൂർ ജില്ലയിൽ നടന്ന അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു. ബർഷിയിലേക്ക് വന്ന ബസ് പുലർച്ചെ രണ്ട് മണിക്കാണ് അപകടത്തിൽപ്പെട്ടത്.