ശിവരാത്രി ദിന ആഘോഷത്തിനിടെ ആനയിടഞ്ഞു; വന്‍ നാശനഷ്ടങ്ങള്‍ - ശിവരാത്രി ദിനത്തിലെ ആഘോഷം
🎬 Watch Now: Feature Video
ബിഹാര്‍: ശിവരാത്രി ദിനത്തിൽ ബിഹാറിലെ ശിവൻ ജില്ലയിലെ മഹാരാജ്‌ഗഞ്ച് ക്ഷേത്രത്തിൽ ആനയിടഞ്ഞു. വന്‍ നാശനഷ്‌ടങ്ങൾ ഉണ്ടാക്കി. ശിവഭരത് പുറത്തിറക്കുന്നതിനിടെ ഇടഞ്ഞ ആന ട്രോളി അടക്കമുള്ളവ നശിപ്പിക്കുകയായിരുന്നു. ആനയെ പിന്നീട് തളച്ചു.