thumbnail

By

Published : Dec 16, 2019, 11:03 AM IST

ETV Bharat / Videos

ഡൽഹി പൊലീസിനെതിരെ ഷർട്ടൂരി പ്രതിഷേധിച്ച് ജാമിയ വിദ്യാർഥികള്‍

ഡൽഹി: ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയില്‍ ഒരു കൂട്ടം വിദ്യാർഥികള്‍ വീണ്ടും പ്രതിഷേധിക്കുന്നു. പൊലീസ് അതിക്രമത്തില്‍ ഡല്‍ഹി പൊലീസിനെതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.യൂണിവേഴ്സിറ്റി ഗേറ്റിലാണ് വിദ്യാർഥികള്‍ പ്രതിഷേധിച്ചത്.

For All Latest Updates

TAGGED:

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.