സുക്‌മയിൽ കുഴിബോംബ് കണ്ടെത്തി നിർവീര്യമാക്കി - LANDMINE IN MALKANGIRI
🎬 Watch Now: Feature Video
ഭുവനേശ്വർ: ഒഡീഷയിലെ സുക്‌മ ജില്ലയിലെ മാൽക്കൻഗിരിയിൽ അഞ്ച് കിലോയുള്ള കുഴി ബോംബ് കണ്ടെത്തി നിർവീര്യമാക്കി. സിആർഎഫ് ഉദ്യോഗസ്ഥർ പ്രദേശത്ത് നടത്തിയ തെരച്ചിലിലാണ് കുഴിബോംബ് കണ്ടെത്തിയത്.