കൊവിഡ് 19 ഭീതിയില്‍ കര്‍ണാടകയില്‍ 6000 കോഴികളെ ജീവനോടെ കുഴിച്ചു മൂടി - 6000 കോഴികളെ ജീവനോടെ കുഴിച്ചു മൂടി
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-6356956-658-6356956-1583819158495.jpg)
ബെല്‍ഗാം: കൊവിഡ് 19 ഭീതിയെ തുടര്‍ന്ന് കര്‍ണാടകയിലെ ലോലുസുര ഗ്രാമത്തില്‍ 6000 കോഴികളെ ജീവനോടെ കുഴിച്ചു മൂടി. കോഴി ഫാം ഉടമയായ നജീര്‍ മക്കന്‍ദറാണ് കോഴികളെ തന്‍റെ ഫാമില്‍ തന്നെ ജീവനോടെ കുഴിച്ചു മൂടിയത്. ജെസിബി ഉപയോഗിച്ച് വലിയ കുഴിയെടുത്താണ് കോഴികളെ മണ്ണിട്ട് മൂടിയത്.