ജാർഖണ്ഡിൽ പൊലീസും നാട്ടുകാരും തമ്മിൽ സംഘർഷം - മദ്യവിൽപനശാല
🎬 Watch Now: Feature Video
റാഞ്ചി: ജാർഖണ്ഡിൽ പൊലീസും നാട്ടുകാരും തമ്മിൽ സംഘർഷം. മദ്യവിൽപനശാല തുറക്കുന്നതിനെതിരെ നാട്ടുകാർ നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിൽ അവസാനിച്ചത്. നാട്ടുകാർ മദ്യവിൽപനശാല അടിച്ചു തകർക്കുകയും തീയിടുകയും ചെയ്‌തു. സംഘർഷത്തിനിടെ പൊലീസുകാർക്ക് നേരെയും കല്ലേറുണ്ടായി.