ഇന്ത്യയുടെ പരമാധികാരത്തെ ചൈന ബഹുമാനിക്കണമെന്ന് ടിബറ്റന്‍ പ്രസിഡന്‍റ് - ചൈന
🎬 Watch Now: Feature Video
ഇന്ത്യയുടെ പരമാധികാരത്തെ ചൈന ബഹുമാനിക്കണമെന്നും ലോകരാഷ്ട്രങ്ങള്‍ ഇന്ത്യക്കൊപ്പം നില്‍ക്കണമെന്നും ടിബറ്റന്‍ പ്രസിഡന്‍റ് ലോബ്‌സാങ് സംഗേ. ഇന്ത്യയുടെ ഹിമാലയൻ അതിർത്തിയിൽ സമാധാനം നിലനിർത്തുന്നതിന് പരിഹരിക്കപ്പെടേണ്ട പ്രധാന വിഷയം ടിബറ്റാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. ടിബറ്റ് പ്രസിഡന്‍റ് ലോബ്‌സാങ് സംഗേമായുള്ള പ്രത്യേക അഭിമുഖം.
Last Updated : Jun 19, 2020, 5:14 PM IST