ജലസംഭരണിയില്‍ വീണ് കുട്ടി, രക്ഷിച്ച് അച്ഛന്‍ ; വീഡിയോ - cctv videos
🎬 Watch Now: Feature Video
ഭൂഗർഭ ജലസംഭരണിയിൽ വീണകുട്ടിയുടെ വീഡിയോ വൈറലാകുന്നു. ടാങ്കറിൽ വെള്ളം നിറയ്ക്കുന്നതിനായി മൂടി തുറന്നു വെച്ച സംഭരണിയിലേക്ക് സമീപത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി വീഴുകയായിരുന്നു. ബെംഗളൂരു ഇലക്ട്രോണിക് സിറ്റി ഫേസ് 2 ൽ ആണ് സംഭവം. ടാങ്കിൽ വീണ് ഒന്നര മിനിട്ടിന് ശേഷം, അച്ഛൻ കുട്ടിയെ രക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം നടന്ന സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.