കർണാടകയിലെ ചിഗള്ളി ചെക്ക് ഡാം തകർന്നു - ചിഗള്ളി ചെക്ക് ഡാം തകർന്നു

🎬 Watch Now: Feature Video

thumbnail

By

Published : Aug 12, 2019, 4:22 PM IST

കനത്ത മഴയെത്തുടർന്ന് കർണാടകയിലെ ചിഗള്ളി ചെക്ക് ഡാം തകർന്നു. ഉത്തര കന്നഡ ജില്ലയിലെ ഡാമാണ് തകർന്നത്. രണ്ടായിരം ഹെക്‌ടറോളം കൃഷിഭൂമി നശിച്ചതായാണ് കണക്ക്.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.