അമ്മ വോട്ടുചെയ്യുമ്പോള്‍ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് ആയുധധാരിയായ സേനാംഗം
പശ്ചിമ ബംഗാളിൽ കുഞ്ഞുങ്ങളുമായി വോട്ട് രേഖപ്പെടുത്താനെത്തിയെ അമ്മമാരിൽ നിന്നും കുഞ്ഞിനെ ഏറ്റുവാങ്ങി സംരക്ഷിക്കുന്ന ആയുധധാരിയായ കേന്ദ്ര സേന ഉദ്യോഗസ്ഥന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പശ്ചിമ ബംഗാളിലെ അലിപുർദ്വാളിലെ കുളിഗ്രാം ബൂത്തിലാണ് സംഭവം.
TAGGED:
ഒഡീഷയിലെ തെരഞ്ഞെടുപ്പ്