ദമ്പതികളെ ആക്രമിച്ച് മാല കവർന്നു - old age couple attacked in tirunelveli
🎬 Watch Now: Feature Video
തിരുനെല്‍വേലി: തമിഴ്‌നാടിലെ തിരുനെല്‍വേലിയില്‍ ദമ്പതികളെ ആക്രമിച്ച് നാല് പവന്‍റെ മാല കവർന്നു. മുഖംമൂടി ധരിച്ചെത്തിയ രണ്ട് പേർ കല്യാണിപുരം സ്വദേശി ഷൻമുഖവേല്‍, ഭാര്യ സെന്താമരൈ
എന്നിവരെ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. എന്നാല്‍ ദമ്പതികൾ മോഷ്‌ടാക്കളെ തിരിച്ചും ആക്രമിച്ചു. ആക്രമണത്തില്‍ സെന്താമരയുടെ കൈക്ക് പരിക്കേറ്റു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.