ബസ് മറിഞ്ഞ് 12 പേര്‍ക്ക് ഗുരുതര പരിക്ക് ; നടുക്കുന്ന ദൃശ്യം

By

Published : Feb 4, 2022, 4:51 PM IST

Updated : Feb 4, 2022, 5:12 PM IST

thumbnail
കൊൽക്കത്തയിൽ ഓടിക്കൊണ്ടിരിക്കെ മിനിബസ് മറിഞ്ഞ് 12 പേർക്ക് ഗുരുതര പരിക്ക്. ഡോറിന ക്രോസിങ്ങിലായിരുന്നു സംഭവം. ബസിന്‍റെ ചക്രം പൊട്ടിയതാണ് അപകടകാരണം. വാതിലിന് അരികിൽ നിന്നവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.
Last Updated : Feb 4, 2022, 5:12 PM IST

TAGGED:

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.