ട്രംപിന് കുപ്പികളില്‍ ചിത്രങ്ങളൊരുക്കി ആശംസ - bengaluru
🎬 Watch Now: Feature Video
ബെംഗളുരു: ഇന്ത്യ സന്ദർശനം നടത്തുന്ന അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന് വ്യത്യസ്‌ത രീതിയില്‍ ആശംസ നല്‍കി ബസവരാജു. കുപ്പികളിൽ ട്രംപിന്‍റെ ചിത്രങ്ങൾ വെച്ച് ആകർഷമാക്കിയാണ് ബസവരാജു ആശംസകൾ നേരുന്നത്.പ്രധാനമന്ത്രിയും ട്രംപും ഒരുമിച്ചുളള ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധിയുടെയും ഡൽഹി തെരഞ്ഞെടുപ്പിൽ ബോധവൽക്കരണ ചിത്രങ്ങളും ബസവരാജു പ്രദർശിപ്പിച്ചിരുന്നു