വോട്ടർമാരെ സ്വാധീനിക്കാൻ പണം; ദൃശ്യങ്ങൾ പുറത്ത് - തെരഞ്ഞെടുപ്പ് വാർത്ത
🎬 Watch Now: Feature Video
കർണാടക നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഷാൾ ധരിച്ചയാൾ വോട്ടർമാർക്ക് പണം നൽകി സ്വാധീനിക്കാൻ ശ്രമിക്കുന്ന വീഡിയോ പുറത്ത്. മഹാലക്ഷ്മി മണ്ഡലത്തിലെ നന്ദിനി പബ്ളിക് സ്കൂളിന് സമീപമാണ് സംഭവം നടന്നത്.
Last Updated : Dec 5, 2019, 7:52 PM IST