thumbnail

By

Published : Jan 10, 2021, 7:47 AM IST

ETV Bharat / Videos

ജമ്മു കശ്‌മീരിൽ കനത്ത മഞ്ഞുവീഴ്‌ച; രോഗിയായ വൃദ്ധയെ ചുമന്ന് ആശുപത്രിയിലെത്തിച്ച് സൈനികർ

ശ്രീനഗർ: ജമ്മു കശ്‌മീരിൽ കനത്ത മഞ്ഞുവീഴ്‌ച മൂലം ഗതാഗതം തടസപ്പെട്ടതിനെ തുടർന്ന് വൃദ്ധയെ ഇന്ത്യൻ സൈനികർ ആശുപത്രിയിലെത്തിക്കാൻ ചുമന്നു കൊണ്ടുപോയി. ആശുപത്രിയിലേക്ക് പോകാൻ സാധിക്കാതെ ബുത്തു ഗ്രാമത്തിലെ വീട്ടിൽ കുടുങ്ങിക്കിടന്ന 74കാരിയെയാണ് സൈനികർ ചുമന്നത്. മഞ്ഞുവീഴ്‌ച കാരണം തന്‍റെ ഭാര്യയെ ആശുപത്രിയിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഗുലം എംഡി രേഷി സൈനികരെ വിവരം അറിയിച്ചു. തുടർന്ന് സൈനികർ ഗ്രാമത്തിലെത്തി വൃദ്ധയെ എട്ട് കിലോമീറ്റോളം ചുമന്നു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.