ആന്ധ്രയിൽ ബൈക്ക് വൈദ്യുത പോസ്റ്റിലിടിച്ച് ഒരു മരണം - ആന്ധ്രയിൽ ഡിവിഡറിന് നടുവിലെ വൈദ്യുത പോസ്റ്റിലിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
🎬 Watch Now: Feature Video
ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ റോഡ് ഡിവൈഡറിന് നടുവിലെ വൈദ്യുത പോസ്റ്റിൽ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. അനുദീപ് എന്നയാളാണ് മരിച്ചത്. പവർ പോളിൽ തട്ടി ഇയാൾ മോട്ടോർ സൈക്കിളിൽ നിന്ന് വീഴുന്നതിന്‍റെ സിസിടിവി ദൃശ്യം പുറത്തുവന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.