ഓടുന്ന ബസില്‍ നിന്നും സ്‌ത്രീ പുറത്തേക്ക് വീണു - സമൂഹമാധ്യമങ്ങളില്‍ വൈറല്‍
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-6363422-thumbnail-3x2-tamil.jpg)
ചെന്നൈ: ഓടുന്ന ബസില്‍ നിന്നും സ്‌ത്രീ വീഴുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഫെബ്രവരി 20 നായിരുന്നു സംഭവം. ഭവാനിസാഗറില്‍ നിന്നും ബന്നാരിയിലേക്ക് പോയ സ്വകാര്യബസില്‍ നിന്നാണ് 61 വയസുകാരിയായ സ്‌ത്രീ പുറത്തേക്ക് വീഴുന്നത്. ഗുരുതരമായി പരിക്കേറ്റ സ്‌ത്രീ ചികിത്സയിലിരിക്കെ ഫെബ്രുവരി 27നാണ് മരിച്ചത്.
ന്മരിച്ചു.