'നന്നായി പഠിച്ചിട്ടുണ്ട്, എന്നാലും ചെറിയ ആശങ്കയുണ്ട്' ; രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം പൊതു പരീക്ഷയെഴുതി വിദ്യാർഥികൾ - സ്കൂളുകളില്‍ പൊതു പരീക്ഷ
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-14811941-thumbnail-3x2-school.jpg)
തിരുവനന്തപുരം: രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം പൊതു പരീക്ഷയെഴുതി വിദ്യാർഥികൾ. ഒന്ന് മുതൽ ഒൻപത് വരെ ക്ലാസിലെ കുട്ടികളാണ് പരീക്ഷക്കെത്തിയത്. നന്നായി പഠിച്ചിട്ടുണ്ടെന്നും എന്നാൽ രണ്ട് വർഷമായി പൊതു പരീക്ഷ എഴുതാത്തതിൻ്റെ ആശങ്കയുണ്ടെന്നും വിദ്യാർഥികൾ പറഞ്ഞു.
Last Updated : Feb 3, 2023, 8:20 PM IST