thumbnail

കോഴിക്കോട് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടി യുവമോർച്ച പ്രവർത്തകർ

By

Published : Jun 12, 2022, 4:09 PM IST

Updated : Feb 3, 2023, 8:23 PM IST

കോഴിക്കോട് നഗരത്തിൽ എത്തിയ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാട്ടി യുവമോർച്ച പ്രവർത്തകർ. പന്തീരാങ്കാവിൽ വെച്ചാണ് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.
Last Updated : Feb 3, 2023, 8:23 PM IST

For All Latest Updates

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.