മഞ്ഞുപുതപ്പിനുള്ളിൽ കശ്‌മീർ ; നീക്കം ചെയ്യുന്ന മനോഹര ദൃശ്യം - മഞ്ഞ് വീഴ്‌ച
🎬 Watch Now: Feature Video
ഗന്ധർബാൽ : മഞ്ഞുപുതപ്പ് മൂടി കശ്‌മീർ. താഴ്‌വരയുടെ മുകൾ ഭാഗങ്ങളിൽ മഞ്ഞുവീഴ്‌ചയും സമതലങ്ങളിൽ ഇടവിട്ട മഴയും തുടരുന്നു. പലയിടത്തും നാല് ഇഞ്ച് മുതൽ ഒന്നര അടി വരെ മഞ്ഞ് മൂടിയ സ്ഥിതിയാണുള്ളത്. ഇതോടെ ഹൈവേയിൽ കുടുങ്ങിയ വാഹനങ്ങൾ മാറ്റാന്‍ അധികൃതർ മഞ്ഞ് നീക്കം ചെയ്‌ത് തുടങ്ങി. ഒറ്റനോട്ടത്തിൽ വെള്ള പുതച്ച കശ്‌മീർ എന്ന് തോന്നിക്കും വിധം ദൃശ്യമനോഹരമാണ് ഈ കാഴ്‌ച.
Last Updated : Feb 3, 2023, 8:31 PM IST