video: ഷട്ടര്‍ തകര്‍ത്ത് കയറി, ഷോപ്പില്‍ സൂക്ഷിച്ചിരുന്ന നാലര ലക്ഷം രൂപ കവര്‍ന്ന് മൂന്നംഗ സംഘം - മയോ ആശുപത്രി
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-15760996-thumbnail-3x2-nagpur.jpg)
നാഗ്പൂര്‍: നാഗ്പൂര്‍ സിഎ മാര്‍ഗിലെ മയോ ആശുപത്രിക്ക് സമീപത്തുള്ള മെഡിക്കല്‍ സ്റ്റോറില്‍ മോഷണം. 4.5 ലക്ഷത്തോളം രൂപ നഷ്ടമായെന്നാണ് വിവരം. മൂന്നംഗ സംഗമാണ് മോഷണത്തിന് പിന്നില്‍. ജൂലൈ അഞ്ചിന് പുലർച്ചെയാണ് സംഭവം. അജ്ഞാതരായ മൂന്നംഗ സംഘം എത്തി കടയുടെ ഷട്ടര്‍ തകര്‍ത്താണ് മോഷണം നടത്തിയത്. കവര്‍ച്ചയുടെ മുഴുവന്‍ ദൃശ്യങ്ങളും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
Last Updated : Feb 3, 2023, 8:24 PM IST