വേര്‍തിരിവില്ലാ അമ്മക്കരുതല്‍ ; പശുക്കിടാവിന് പാലൂട്ടി നായ - പശുക്കുട്ടിക്ക് മുലയൂട്ടി നായ
🎬 Watch Now: Feature Video

ബെംഗളൂരു : തുംകൂര്‍ ജില്ലയിലെ കുണ്ടുരു ഗ്രാമത്തിൽ പശുക്കുട്ടിക്ക് പാലൂട്ടി നായ. ഒരാഴ്‌ചയായി എല്ലാ ദിവസവും നായ സ്വമേധയാ വന്ന് പശുക്കിടാവിന് മുലയൂട്ടുകയാണ്. അമ്മക്കരുതലിന് അതിരോ, വേര്‍തിരിവോ ഇല്ലെന്നതിന്‍റെ ഉദാത്ത ദൃഷ്‌ടാന്തമാണ് ഈ വീഡിയോ.
Last Updated : Feb 3, 2023, 8:23 PM IST