ശശി തരൂരിനെ അനുകൂലിച്ച് ഈരാറ്റുപേട്ടയിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനം - ശശി തരൂർ
🎬 Watch Now: Feature Video
കോട്ടയം: എഐസിസി പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിനെ അനുകൂലിച്ച് ഈരാറ്റുപേട്ടയിൽ കോണ്‍ഗ്രസ് പ്രവർത്തകരുടെ പ്രകടനം. ഇരുപത്തോളം കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്ത പ്രകടനം കടുവമുഴിയിൽ നിന്നും ആരംഭിച്ച് ടൗൺ ചുറ്റി അവസാനിച്ചു.
Last Updated : Feb 3, 2023, 8:29 PM IST