ETV Bharat / sukhibhava

Stay fit during rainy season| മഴക്കാലത്ത് ആരോഗ്യത്തോടെയിരിക്കാം! കഴിക്കാം ഈ ഭക്ഷണങ്ങൾ

മഴക്കാലത്ത് ആരോഗ്യത്തോടെയിരിക്കാനുള്ള മുൻകരുതലുകളും ഭക്ഷണക്രമവും. ഡോ. രോഹിണി പാട്ടീൽ വിശദീകരിക്കുന്നു...

Expert advice to stay fit during rainy season  stay fit during rainy season  rainy season  rain  monsoon  മഴക്കാലത്ത് ആരോഗ്യത്തോടെയിരിക്കാം  മഴക്കാല ഭക്ഷണങ്ങൾ  മഴക്കാലം  മഴ  മഴക്കാലം ആരോഗ്യം  Hydration  Warm beverages  Seasonal fruits  Light and balanced meals  Probiotics  Garlic and onions  Avoid street food  Proper food storage  സീസണൽ പഴങ്ങൾ  മഴക്കാല സീസണൽ പഴങ്ങൾ  ജലാംശം  ചൂടുള്ള പാനീയങ്ങൾ  വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ  ശരിയായ ഭക്ഷണ സംഭരണം
മഴ
author img

By

Published : Jun 24, 2023, 3:36 PM IST

ന്യൂഡൽഹി : എത്ര സുന്ദരമാണ് മഴക്കാലം.. എന്നിരുന്നാലും നമുക്കറിയാം മഴയ്‌ക്ക് ഒരേ സമയം നായകനാകാനും വില്ലനാകാനും കഴിയും. നിരവധി രോഗങ്ങളും പ്രകൃതി ദുരന്തങ്ങളെയും കൊണ്ടായിരിക്കും മഴ പലപ്പോഴും വീട്ടുമുറ്റത്തെത്തുക. ഇതിൽ ആരോഗ്യപ്രശ്‌നങ്ങളെ ഒരുപരിധി വരെ നമ്മളെ ബാധിക്കാതെ കൈകാര്യം ചെയ്യാൻ കഴിയും. അതിന് ചില കാര്യങ്ങൾ അറിഞ്ഞിരുന്നാൽ മതി...

ഈ മഴക്കാലത്ത് ഒരു കാരണവശാലും വിട്ടുവീഴ്‌ച ചെയ്യാൻ പാടില്ലാത്ത കാര്യമാണ് നമ്മുടെ പ്രതിരോധ ശേഷിയും ആരോഗ്യവും. MBBS & സർട്ടിഫൈഡ് ന്യൂട്രീഷനിസ്റ്റായ ഡോ. രോഹിണി പാട്ടീൽ ഈ മഴക്കാലത്ത് ആരോഗ്യത്തോടെയിരിക്കാനും പ്രതിരോധശേഷിയും മെറ്റബോളിസവും ആരോഗ്യകരമായി നിലനിർത്താനും ഭക്ഷണ ശീലങ്ങൾ എങ്ങനെയായിരിക്കണമെന്ന് വിശദീകരിക്കുന്നു.

ജലാംശം (Hydration): മഴക്കാലത്ത് ആവശ്യത്തിന് വെള്ളം കുടിക്കണം. കാലാവസ്ഥ തണുത്തതാണെങ്കിലും ശരീരത്തിന് ജലാംശം ആവശ്യമാണ്. മഴയുള്ള കാലാവസ്ഥ (rainy season) ചിലപ്പോൾ അമിതമായ ഈർപ്പത്തിലേക്ക് നയിച്ചേക്കാം. ഇത് വിയർപ്പിനും ദ്രാവക നഷ്‌ടത്തിനും കാരണമാകും.

Expert advice to stay fit during rainy season  stay fit during rainy season  rainy season  rain  monsoon  മഴക്കാലത്ത് ആരോഗ്യത്തോടെയിരിക്കാം  മഴക്കാല ഭക്ഷണങ്ങൾ  മഴക്കാലം  മഴ  മഴക്കാലം ആരോഗ്യം  Hydration  Warm beverages  Seasonal fruits  Light and balanced meals  Probiotics  Garlic and onions  Avoid street food  Proper food storage  സീസണൽ പഴങ്ങൾ  മഴക്കാല സീസണൽ പഴങ്ങൾ  ജലാംശം  ചൂടുള്ള പാനീയങ്ങൾ  വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ  ശരിയായ ഭക്ഷണ സംഭരണം
ആവശ്യത്തിന് വെള്ളം കുടിക്കുക

ശരിയായ ജലാംശം നിലനിർത്തുന്നതിനും ശരീരത്തിന്‍റെ ഒപ്റ്റിമൽ പ്രവർത്തനങ്ങൾ (optimal bodily functions) നിലനിർത്തുന്നതിനും ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

ചൂടുള്ള പാനീയങ്ങൾ (Warm beverages) : മഴക്കാലത്ത് ഹെർബൽ ടീ(herbal teas), സൂപ്പ് (soups), ഇഞ്ചി ചേർത്ത പാനീയങ്ങൾ (ginger-infused drinks)തുടങ്ങിയ പാനീയങ്ങൾ തെരഞ്ഞെടുക്കുക. ഇവ നിങ്ങളെ ഊഷ്‌മളമായും സുഖമായും നിലനിർത്താൻ സഹായിക്കുക മാത്രമല്ല, അധിക ആരോഗ്യ ആനുകൂല്യങ്ങൾ നൽകുകയും ചെയ്യുന്നു.

ചൂടുള്ള പാനീയങ്ങൾ തെരഞ്ഞെടുക്കുക

ഗ്രീൻ ടീ (green tea)പോലുള്ള ഹെർബൽ ടീകൾക്ക് ആന്‍റിഓക്‌സിഡന്‍റുകൾ നൽകാനും നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും കഴിയും. സൂപ്പുകൾ, പ്രത്യേകിച്ച് പച്ചക്കറികൾ അടിസ്ഥാനമാക്കിയുള്ളവ, പോഷകങ്ങൾ കഴിക്കുന്നതിനും നിങ്ങളുടെ ശരീരം പോഷിപ്പിക്കുന്നതിനും മികച്ച മാർഗമാണ്.

സീസണൽ പഴങ്ങൾ (Seasonal fruits): മഴക്കാലത്ത് ധാരാളമായി ലഭിക്കുന്ന പലതരം സീസണൽ പഴങ്ങൾ ആസ്വദിക്കൂ. ആപ്പിൾ (Apples), പേരക്ക(pears), മാതളനാരങ്ങ(pomegranates), ഓറഞ്ച് (oranges) എന്നിവ വിറ്റാമിനുകളും ധാതുക്കളും ആന്‍റിഓക്‌സിഡന്‍റുകളാലും സമ്പന്നമാണ്.

സീസണൽ പഴങ്ങൾ കഴിക്കുക

ഈ പഴങ്ങൾ നിങ്ങളുടെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും അണുബാധകളെ ചെറുക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ (Vitamin C-rich foods): നിങ്ങളുടെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിന് വിറ്റാമിൻ സി കൂടുതലുള്ള ഭക്ഷണങ്ങൾ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. നാരങ്ങ (lemons), ഓറഞ്ച്( oranges), മുന്തിരി (grapefruits) തുടങ്ങിയ സിട്രസ് പഴങ്ങൾ വിറ്റാമിൻ സിയുടെ മികച്ച ഉറവിടങ്ങളാണ്.

വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക

കിവികൾ (Kiwis), കാപ്‌സിക്കം (pepper), ബ്രൊക്കോളി (broccoli) എന്നിവയും ഈ അവശ്യ പോഷകത്താൽ സമ്പന്നമാണ്. വൈറ്റമിൻ സി വെളുത്ത രക്താണുക്കളുടെ (white blood cells) ഉത്പാദനത്തിന് സഹായിക്കുന്നു. ഇത് അണുബാധകളെ ചെറുക്കുന്നതിനും നിങ്ങളുടെ ശരീരത്തിന്‍റെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും പ്രധാനമാണ്.

ലഘുവും സമീകൃതവുമായ ഭക്ഷണം (Light and balanced meals): ധാന്യങ്ങൾ, ലീൻ പ്രോട്ടീനുകൾ, പച്ചക്കറികൾ എന്നിവയുടെ സംയോജനം ഉൾപ്പെടുന്ന ലഘുവും സമീകൃതവുമായ ഭക്ഷണം തെരഞ്ഞെടുക്കുക. ഭാരമോ അലസതയോ അനുഭവപ്പെടാതെ നിങ്ങൾക്ക് വൈവിധ്യമാർന്ന പോഷകങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഇത് ഉറപ്പാക്കുന്നു.

ലഘുവും സമീകൃതവുമായ ഭക്ഷണം

ബ്രൗൺ റൈസ് (തവിട്ട് നിറത്തിലുള്ള അരി), ക്വിനോവ, ഓട്‌സ് തുടങ്ങിയ ധാന്യങ്ങൾ സുസ്ഥിരമായ ഊർജം നൽകുന്നു. ചിക്കൻ, മത്സ്യം, ടോഫു തുടങ്ങിയ ലീൻ പ്രോട്ടീനുകൾ അടങ്ങിയ ഭക്ഷണം പേശികളുടെ വളർച്ചയ്‌ക്കും ആരോഗ്യത്തിനും സഹായിക്കുന്നു. ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ആന്‍റിഓക്‌സിഡന്‍റുകളും പച്ചക്കറികൾ വാഗ്‌ദാനം ചെയ്യുന്നു.

പ്രോബയോട്ടിക്‌സ് (Probiotics) : യോഗർട്ട്, കെഫീർ, ഫെർമെന്‍റഡ് പച്ചക്കറികൾ (ഉപ്പ്, വിനാഗിരി തുടങ്ങിയ ലായനികളിൽ ഇട്ടുവച്ച പച്ചക്കറി) എന്നിവ പോലുള്ള പ്രോബയോട്ടിക് അടങ്ങിയ ഭക്ഷണങ്ങൾ നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക.

പ്രോബയോട്ടിക് അടങ്ങിയ ഭക്ഷണങ്ങൾ

നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്ന ആരോഗ്യകരമായ ഗട്ട് മൈക്രോബയോമിനെ പിന്തുണയ്ക്കാൻ പ്രോബയോട്ടിക്‌സ് സഹായിക്കുന്നു. അവ ദഹനനാളത്തിൽ ഗുണം ചെയ്യുന്ന ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും പോഷകങ്ങളുടെ ആഗിരണം വർദ്ധിപ്പിക്കുകയും ദഹനസംബന്ധമായ പ്രശ്‌നങ്ങൾ കുറയ്‌ക്കുകയും ചെയ്യുന്നു. ആരോഗ്യമുള്ള കുടൽ മെച്ചപ്പെട്ട പ്രതിരോധശേഷിക്കും മൊത്തത്തിലുള്ള ക്ഷേമത്തിനും സഹായിക്കുന്നു.

വെളുത്തുള്ളിയും ഉള്ളിയും(Garlic and onions): സ്വാഭാവിക ആന്‍റി ബാക്‌ടീരിയൽ, ആന്‍റിവൈറൽ ഗുണങ്ങൾ ഉള്ളതിനാൽ വെളുത്തുള്ളിയും ഉള്ളിയും ഭക്ഷണത്തിൽ ചേർക്കുക. ഈ ചേരുവകൾ സാധാരണ അണുബാധകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു. പ്രത്യേകിച്ച് മഴക്കാലത്ത് കൂടുതലായി കാണപ്പെടുന്ന ശ്വാസകോശ സംബന്ധമായ അണുബാധകൾ.

വെളുത്തുള്ളിയും ഉള്ളിയും ഭക്ഷണത്തിൽ ചേർക്കുക

നിങ്ങളുടെ ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തുന്നത് രുചി കൂട്ടുക മാത്രമല്ല നിങ്ങളുടെ പോഷക മൂല്യം വർധിപ്പിക്കുകയും ചെയ്യുന്നു.

സൂപ്പും സ്റ്റ്യൂവും (Soups and stews): വിവിധതരം പച്ചക്കറികൾ, പയറുവർഗ്ഗങ്ങൾ, ലീൻ മീറ്റ് (കോഴി, താറാവ്, ടർക്കി മുതലായവയുടെ മാംസം ലീൻ മീറ്റിന്‍റെ ഉദാഹരണങ്ങളാണ്) എന്നിവ ഉപയോഗിച്ച് സൂപ്പുകളും സ്റ്റ്യൂകളും തയ്യാറാക്കുക. ഇവ കഴിക്കുന്നതിലൂടെ ശരീരത്തിന് ആശ്വാസവും ചൂടും മാത്രമല്ല, അവശ്യപോഷകങ്ങളും നൽകുന്നു.

സൂപ്പുകളും സ്റ്റ്യൂകളും കഴിക്കുക

കാരറ്റ്, ചീര, കൂൺ തുടങ്ങിയ പച്ചക്കറികൾ വിറ്റാമിനുകളും ധാതുക്കളും നൽകുന്നു. പയർ, ബീൻസ് എന്നിവ പ്രോട്ടീനും നാരുകളും ശരീരത്തിന് നൽകുന്നു. ചിക്കൻ അല്ലെങ്കിൽ ടർക്കി പോലുള്ള ലീൻ മീറ്റുകൾ പ്രോട്ടീനുകൾ കൂടുതൽ നൽകും. സൂപ്പുകളും സ്റ്റ്യൂകളും മഴക്കാലത്ത് നിങ്ങളെ തൃപ്‌തിപ്പെടുത്താനും ജലാംശം നിലനിർത്താനും സഹായിക്കുന്നു.

സ്ട്രീറ്റ് ഫുഡുകൾ ഒഴിവാക്കുക (Avoid street food) : ഭക്ഷണത്തിലൂടെ പകരുന്ന രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നതിന് മഴക്കാലത്ത് സ്‌ട്രീറ്റ് ഫുഡുകൾ കഴിക്കുന്നത് ഒഴിവാക്കുക. മഴക്കാലത്ത് ബാക്‌ടീരിയ, ഫംഗസ്, എന്നിവയുടെ വളർച്ചയ്‌ക്ക് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്‌ടിക്കാൻ കഴിയും. ഇത് തെരുവ് ഭക്ഷണത്തെ മലിനമാക്കാൻ സാധ്യതയുണ്ട്.

സ്ട്രീറ്റ് ഫുഡുകൾ ഒഴിവാക്കുക

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും ദഹനപ്രശ്‌നങ്ങൾ തടയാനും വീട്ടിൽ പാകം ചെയ്‌ത ഭക്ഷണമോ വിശ്വസനീയ സ്രോതസ്സുകളിൽ നിന്നുള്ള ഭക്ഷണമോ തെരഞ്ഞെടുക്കുക.

ശരിയായ ഭക്ഷണ സംഭരണം (Proper food storage): ഭക്ഷ്യ മലിനീകരണവും തടയുന്നതിന് കേടാകുന്ന ഭക്ഷ്യവസ്‌തുക്കളുടെ ശരിയായ സംഭരണം ഉറപ്പാക്കുക. മഴക്കാലത്ത് ഈർപ്പം കൂടുന്നതിനാൽ, കൃത്യമായി സൂക്ഷിച്ചില്ലെങ്കിൽ ഭക്ഷണ സാധനങ്ങൾ പെട്ടെന്ന് കേടാകുന്നു. അവശിഷ്‌ടങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ റഫ്രിജറേറ്ററിൽ സൂക്ഷിക്കാൻ എയർടൈറ്റ് കണ്ടെയ്‌നറുകൾ ഉപയോഗിക്കുക.

ഇത് അവയുടെ പുതുമ നിലനിർത്താനും ദോഷകരമായ ബാക്‌ടീരിയകളുടെ വളർച്ച തടയാനും സഹായിക്കുന്നു. ഭക്ഷണത്തിന്‍റെ ഗുണനിലവാരം നിലനിർത്തുന്നതിനും ഭക്ഷ്യജന്യ രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതിനും ശരിയായ ഭക്ഷ്യ സംഭരണ രീതികൾ അത്യന്താപേക്ഷിതമാണ്.

നിങ്ങളുടെ ആരോഗ്യകരമായ ഭക്ഷണക്രമവും ഫിറ്റ്നസ് നിലനിർത്തുന്നതിനുള്ള ദിനചര്യയും പരിശോധിക്കുക. മഴക്കാലത്തുണ്ടാകുന്ന രോഗങ്ങളെ അകറ്റിനിർത്താം മുൻകരുതലിലൂടെ..

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.