ETV Bharat / sukhibhava

അരിവാള്‍ രോഗം രാജ്യത്ത് നിന്നും പൂര്‍ണമായും തുടച്ചുമാറ്റും - ദേശീയ ആരോഗ്യ മിഷന്‍

സിക്കിള്‍ സെല്‍ അനീമിയ രോഗത്തെ കുറിച്ച് ആദിവാസി മേഖലകളിലുള്‍പ്പടെ ബോധവത്കരണവും, ചികിത്സ സഹായവും ഉറപ്പ് വരുത്തുമെന്നും ധനമന്ത്രി ലോക്‌സഭയില്‍ പ്രഖ്യാപിച്ചു.

BUDGET  budget 2023  nirmala sitharaman budget  Budget 2023 Live  budget session 2023  budget 2023 national health mission  India Budget 2023  കേന്ദ്ര ബജറ്റ്  ഭാരത് ബജറ്റ്  നിര്‍മല സീതാരാമന്‍  ദേശീയ ആരോഗ്യ മിഷന്‍  സിക്കിള്‍ സെല്‍ അനീമിയ
health mission
author img

By

Published : Feb 1, 2023, 1:29 PM IST

Updated : Feb 1, 2023, 2:49 PM IST

ധനമന്ത്രി ലോക്‌സഭയില്‍

ന്യൂഡല്‍ഹി: രാജ്യത്ത് 2047ഓടെ അരിവാള്‍ രോഗം (സിക്കിള്‍ സെല്‍ അനീമിയ) നിര്‍മാര്‍ജനം ചെയ്യുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ആദിവാസി മേഖലയില്‍ ഉള്‍പ്പടെ ബോധവത്കരണവും ചികിത്സ സഹായവും ഉറപ്പ് വരുത്തും. ആരോഗ്യ രംഗത്തെ ഗവേഷണങ്ങള്‍ക്കായി ഐസിഎംആറിന്‍റെ തെരഞ്ഞെടുക്കപ്പെട്ട ലാബുകളില്‍ സൗകര്യം ഏര്‍പ്പെടുത്തും. ഫാർമസ്യൂട്ടിക്കൽ മേഖലയിൽ ഗവേഷണം പ്രോത്സാഹിപ്പിക്കാനായി പ്രത്യേക പദ്ധതിക്ക് രൂപം നൽകുമെന്നും ധനമന്ത്രി അറിയിച്ചു.

Last Updated : Feb 1, 2023, 2:49 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.