ETV Bharat / state

വയനാട് ഡിസിസി ജനറൽ സെക്രട്ടറി എം.ജി.ബിജു രാജി വച്ചു

യു.ഡി.എഫ് സ്ഥാനാർഥി പി.കെ ജയലക്ഷ്‌മിയുടെ പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി.

വയനാട് ഡിസിസി ജനറൽ സെക്രട്ടറി  എം.ജി.ബിജു  എം.ജി.ബിജു രാജി  വയനാട് ഡിസിസി ജനറൽ സെക്രട്ടറി രാജി  മാനന്തവാടി നിയോജക മണ്ഡലം  മാനന്തവാടി  പി.കെ ജയലക്ഷ്‌മി  Wayanad DCC general secretary  Wayanad DCC general secretary resigned  MG Biju resigned  MG Biju resign  MG Biju
വയനാട് ഡിസിസി ജനറൽ സെക്രട്ടറി എം.ജി.ബിജു രാജി വച്ചു
author img

By

Published : May 3, 2021, 1:26 PM IST

വയനാട്: ഡിസിസി ജനറൽ സെക്രട്ടറി എം.ജി.ബിജു രാജി വച്ചു. മാനന്തവാടി നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി പി.കെ ജയലക്ഷ്‌മിയുടെ പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി.

കൽപ്പറ്റയിലും സുൽത്താൻ ബത്തേരിയിലും യു.ഡി.എഫ് സ്ഥാനാർഥികളായ ടി.സിദ്ദിഖും ഐ.സി ബാലകൃഷ്‌ണനും വിജയിച്ചു. എൽ.ഡി.എഫ് മാനന്തവാടി നിയോജക മണ്ഡലം നിലനിർത്തിയപ്പോൾ പി.കെ ജയലക്ഷ്‌മിക്ക് പരാജയം ഏറ്റു വാങ്ങേണ്ടി വന്നു. രണ്ടാം തവണയും മത്സരത്തിനിറങ്ങിയ എൽ.ഡി.എഫ് സ്ഥാനാർഥി ഒ.ആർ കേളുവാണ് മാനന്തവാടിയിൽ വിജയിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.